റേഷന്‍ ബില്ലില്‍ ഇനി മുതൽ കേന്ദ്രത്തിന്റെ ലോഗോ

ഇനി മുതൽ റേഷന്‍ കടകളില്‍ പിങ്ക്, മഞ്ഞ കാര്‍ഡുകാര്‍ക്ക് നല്‍കുന്ന ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ ചിഹ്നം പതിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജനയുടെ ലോഗോ ഇ പോസ് മെഷീനില്‍ നിന്നുള്ള പുതിയ ബില്ലില്‍ പ്രിന്റ് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. മുൻഗണനാ കാര്‍ഡുകാര്‍ക്ക് സൗജന്യനിരക്കില്‍ അരി നല്‍കുന്നത് കേന്ദ്രമാണെന്നും ഇത് അറിയിക്കാനാണ് ലോഗോയെന്നുമാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം പറയുന്നത്. ഇല്ലെങ്കില്‍ ഭക്ഷ്യധാന്യം നല്‍കില്ല. ഇതുപ്രകാരം വ്യാഴം മുതല്‍ മാറ്റംവരുത്തിയ ലോഗോയാണ് നല്‍കുന്നത്. കാഴ്ചയില്‍ താമരയുടേതുപോലെ തോന്നിക്കുന്നതാണ് ലോഗോ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group