കാർ സ്‌ഫോടനത്തിൽ മിഷനറി മരിച്ചു

മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ കാത്തലിക് മിഷൻ ഓഫ് നീമിൽ നിന്നുള്ള വാഹനം പൊട്ടിത്തെറിച്ച് ഒരു മിഷനറി മരിച്ചു.പുരോഹിതൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം മധ്യ ആഫ്രിക്കയിലെ ലാൻഡ്‌മൈനിൽ നഗരത്തിൽ വച്ചുണ്ടായ സ്ഫോടനത്തിലാണ് ദാരുണമായ ഈ സംഭവം ഉണ്ടായത്. ബെഥാറാമിലെ സേക്രഡ് ഹാർട്ട് മിഷൻ ചുമതലവഹിക്കുന്ന വൈദികൻ ഉൾപ്പെടെയുള്ള മൂന്നുപേർ സഞ്ചരിച്ച കാർ ആണ് സ്ഫോടനത്തിൽപ്പെട്ടത്അതിദയനീയമായ സ്ഫോടനമാണ് നടന്നതെന്നും, അതിൽ വളരെയധികം ദു:ഖിക്കുന്നുവെന്നും ബോറിലെ ബിഷപ്പ് മിറോസ്വാ ഗുക്വറിലെ പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group