കരുതലിന്റെ മുഖമുദ്ര പതിപ്പിച്ച് ചെമ്പേരി ഫൊറോന

ചെമ്പേരി: എകെസിസി ചെമ്പേരി യൂണിറ്റ് പുപ്പറമ്പ് മരിയ ഭവനിലേക്ക് ഭക്ഷ്യ വസ്തു ക്കളും ധനസഹായവും നൽകി. ചെമ്പേരി ഫൊറോന വികാരിയും എകെസിസി ഫെ റോന ഡയറക്ടറുമായ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് സഹായധന സമാഹരണത്തി നും ഭക്ഷ്യവസ്തുക്കളുടെ ശേഖരണത്തിനും നേതൃത്വം നൽകി. എകെസിസി യൂണിറ്റ് പ്രസിഡന്റ് ഷാജു വടക്കേൽ, സെക്രട്ടറി ജോമി ജോസഫ്, കുര്യാച്ചൻ കവനാടിയിൽ, സിബി പുന്നക്കുഴിയിൽ, ജെയ്സൺ ചാലിൽ എന്നിവർ മരിയഭവനിലെത്തി സഹായധ നവും ഭക്ഷ്യവസ്തുക്കളും കൈമാറി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group