ഈസ്റ്റർദിന ചാവേർ ആക്രമണം കുറ്റപത്രം തയ്യാറാക്കി..

കൊളംബോ: ശ്രീലങ്കയിലെ മൂന്ന് ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും 2019 ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതികളായ 25 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.23,270 പ്രകാരമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധപ്പെട്ട നാഷണൽ തവ് ഹിദ് ജമാ അത്ത് എന്ന പ്രാദേശിക സംഘടനയിലെ 9 ചാവേറുകൾ നടത്തിയ സ്ഫോടനപരമ്പരയിൽ 11 ഇന്ത്യക്കാരടക്കം 258 പേരാണ് കൊല്ലപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group