ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തന വർഷ ഉദ്ഘാടനം ഇന്ന്

ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗ് സം​​സ്ഥാ​​ന സ​​മി​​തി​​യു​​ടെ 2023-24 പ്ര​​വ​​ർ​​ത്ത​​ന വ​​ർ​​ഷ ഉ​​ദ്ഘാ​​ട​​നം ഇ​​ന്നു രാ​​വി​​ലെ വി​​ജ​​യ​​പു​​രം രൂ​​പ​​ത​​യു​​ടെ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ൽ പൊ​​ടി​​മ​​റ്റം ശാ​​ഖ​​യി​​ൽ ന​​ട​​ക്കും.

രാ​​വി​​ലെ 9.30ന് ​​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി പ്ലാ​​ശേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണ ഉ​​ദ്ഘാ​​ട​​നം പൂ​​ഞ്ഞാ​​ർ എം​​എ​​ൽ​​എ സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ നി​​ർ​​വ​​ഹി​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group