കുട്ടികൾക്ക് രാത്രിയിൽ ഇൻറർനെറ്റില്ല; പുതിയ നിയമം വരുന്നു

കുട്ടികൾക്കിടയിലുള്ള ഇൻറർനെറ്റ് ആസക്തി അവസാനിപ്പിക്കാൻ പുതിയ നിയമം. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ മൊബൈലുകളിൽ രാത്രി പത്തു മണി മുതൽ രാവിലെ ആറു മണി വരെ ഇൻറർനെറ്റ് ലഭ്യത ഒഴിവാക്കുന്ന നിയമമാണ് ചൈന കൊണ്ടുവരുന്നത്. പൊതുജനങ്ങളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം നിയമം സെപ്തംബർ രണ്ട് മുതൽ പ്രാബല്യത്തിൽ വരും.

എട്ട് വയസും അതിനു താഴെയുമുള്ളവർക്ക് ദിവസത്തിൽ 40 മിനിട്ടും 16, 17 വയസ്സുള്ളവർക്ക് രണ്ടു മണിക്കൂർ വരെയും മാത്രം ഇൻറർനെറ്റ് അനുവദിക്കുന്ന സംവിധാനവും ഇതോടെ രാജ്യത്ത് നിലവിൽ വരും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group