ജനനനിയന്ത്രണം ഒഴിവാക്കാൻ തീരുമാനിച്ച് ചൈന..

2025ഓടെ ജനന നിയന്ത്രണത്തിന് ചൈന ഏർപ്പെടുത്തിയ കടുത്ത വിലക്ക് എടുത്തു മാറ്റാൻ ഭരണകൂടം തീരുമാനിച്ചതായി റിപ്പോർട്ട്. കുടുംബങ്ങളുടെ മേൽ ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ സന്താനോല്പാദനവുമായി ബന്ധപ്പെട്ട നിയന്ത്രണമാണ് എടുത്തു മാറ്റുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.ഒറ്റക്കുട്ടി നയം ആയിരുന്നു ചൈനീസ് സർക്കാർ സ്വീകരിച്ചിരുന്നത് എന്നാൽ ജനസംഖ്യയിലെ കുറവും പ്രായമുള്ളവരുടെ വർധനവും മൂലം അടുത്തിടെ സർക്കാർ മൂന്ന് കുട്ടികൾ വരെ ആകാം എന്ന നയം സ്വീകരിച്ചിരുന്നു എന്നാൽ 2025ഓടെ ചൈനീസ് സർക്കാർ പൂർണമായും ജനനനിയന്ത്രണം എടുത്തുമാറ്റും എന്നാണ് പുതിയ റിപ്പോർട്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group