ദേവാലയങ്ങൾക്ക് വീണ്ടും പൂട്ടിട്ട് ചൈന..

മത പീഡനo രൂക്ഷമായ ചൈനയിൽ ക്രൈസ്തവ വിശ്വാസത്തിന് നേരെ വീണ്ടും സർക്കാരിന്റ കടന്നുകയറ്റം.സൗത്ത് കൊറിയ കേന്ദ്രമായി ചൈനയിൽ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ദേവാലയമാണ് അധികാരികൾ പൂട്ടിച്ചത്. കൊറിയയിൽ നിന്നുള്ള കുടിയേറ്റക്കാരായ വിശ്വാസികൾക്ക് വേണ്ടിയുള്ളതായിരുന്ന ദേവാലയമാണ് ഭരണകൂടം ഇപ്പോൾ പൂട്ടിച്ചിരിക്കുന്നത് . കൂടാതെ ക്രൈസ്തവ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് അനധികൃതമായി റെയ്ഡ് നടത്തുകയും പൂട്ടിക്കുകയും ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group