കർദ്ദിനാൾ ജോസഫ് സെന്നിന്റെ വിചാരണ ആരംഭിച്ച് ചൈനീസ് ഭരണകൂടം

വിദേശ സേനയുമായി ഒത്തുകളിച്ചുവെന്ന് ആരോപിച്ച് ബെയ്ജിംഗ് ഏർപ്പെടുത്തിയ ദേശീയ സുരക്ഷാ നിയമപ്രകാരം കർദ്ദിനാൾ സെന്നിന്റെയും മറ്റ് അഞ്ച് പേരുടെയും വിചാരണ ആരംഭിച്ച് ചൈനീസ് ഭരണകൂടം.

സെപ്റ്റംബർ 19 മുതലാണ് വിചാരണ ആരംഭിച്ചത്. മെയ് മാസത്തിലായിരുന്നു
കർദ്ദിനാളുൾപ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്.

ഈ അറസ്റ്റ് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് നിരവധിപ്പേർ വിമർശിക്കുന്നു. ഈ കേസിൽ കനത്ത പിഴയോ ജയിൽവാസമോ കർദ്ദിനാളിന് ലഭിച്ചേക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group