വത്തിക്കാന്‍ സിറ്റി : എത്ര വലിയ പാപിയാണെങ്കിലും ബലഹീനനാണെങ്കിലും ക്രിസ്തുവിന്റെ സ്‌നേഹം മാറുകയില്ലെന്ന് ഓർമ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ.
യോഗ്യതയുള്ളവരെ മാത്രമല്ല, ഇല്ലാത്തവരെയും ശുശ്രൂഷിക്കാന്‍ കത്തോലിക്കര്‍ക്ക് കടമയുണ്ടെന്നും മാര്‍പാപ്പാ പറഞ്ഞു.
‘നിങ്ങള്‍ കരുതുന്നതു പോലെ നിങ്ങള്‍ എല്ലാം ശരിയായി ചെയ്യുന്നതു കൊണ്ടൊന്നുമല്ല ദൈവം നിങ്ങളെ സ്‌നേഹിക്കുന്നത്. ദൈവം ചുമ്മാ നിങ്ങളെ സ്‌നേഹിക്കുന്നു. അത്രയേ ഉള്ളൂ. നിരപാധികമാണ് അവിടുത്തെ സ്‌നേഹം. അത് നിങ്ങളെ ആശ്രയിച്ചല്ല നിലകൊള്ളുന്നത്’ പാപ്പാ പറഞ്ഞു.
‘മറ്റൊരാള്‍ നമുക്ക് വേണ്ടി നന്മ ചെയ്താലേ അയാള്‍ക്കു വേണ്ടി നാം നന്മ ചെയ്യുകയുള്ളൂ എന്ന ശാഠ്യം ഉപേക്ഷിക്കാനും ’ പാപ്പാ ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group