ക്രൈസ്തവർക്കെതിരേയുള്ള ആക്രമണം: അടിന്തരപ്രമേയത്തിനു നോട്ടീസ് നൽകി…

ക​ർ​ണാ​ട​ക​യി​ലെ​യും, മ​ധ്യ​പ്ര​ദേ​ശി​ലേ​യും ക്രൈ​സ്ത​വ വി​രു​ദ്ധ വ​ർ​ഗീ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മ​റ്റു സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചു​ള്ള ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട് ടി. ​എ​ൻ. പ്ര​താ​പ​ൻ എം​പി ലോ​ക്സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.
പു​രോ​ഹി​ത​ർ​ക്കും ക​ന്യാ​സ്ത്രീ​ക​ൾ​ക്കും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് രാ​ജ്യ​തെന്നും ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ക്രി​സ്ത്യ​ൻ മി​ഷ​ണ​റി​മാ​ർ രാ​ജ്യ​ത്തി​ന് ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാ​ജ വ്യ​വ​ഹാ​ര​ങ്ങ​ളു​ണ്ടാ​ക്കി അ​വ​രെ ആ​ക്ര​മി​ക്കു​ന്ന​തും അ​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശം ലം​ഘി​ക്കു​ന്ന​തും പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും ടി.​എ​ൻ. പ്ര​താ​പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group