സ്പെയിനിൽ മിന്നൽ പ്രളയം പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ക്രൈസ്തവ സമൂഹം ..

മാ​​​ഡ്രി​​​ഡ്: പെട്ടെന്നുണ്ടായ കൊ​​​ടു​​​ങ്കാ​​​റ്റും പേ​​​മാ​​​രി​​​യും സ്പെ​​​യി​​​നി​​​ന്‍റെ പ​​​ല​​​ ഭാ​​​ഗ​​​ത്തും മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​ത്തി​​​നി​​​ട​​​യാ​​​ക്കി. വ്യാ​​​പ​​​ക​​​മാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ ഉണ്ടായതായും റിപ്പോർട്ടുണ്ട് . ഈ സാഹചര്യത്തിൽ ദുരിതത്തിലായ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം നൽകിയിരിക്കുകയാണ് ക്രൈസ്തവസമൂഹം.തീ​​​ര​​​ദേ​​​ശ പ​​​ട്ട​​​ണ​​​മാ​​​യ അ​​​ൽ​​​കാ​​​നാ​​​റി​​​ലും വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ കാ​​​റ്റ​​​ലോ​​​ണി​​​യ മേ​​​ഖ​​​ല​​​യി​​​ലു​​​മാ​​​ണു കൂ​​​ടു​​​ത​​​ൽ നാ​​​ശ​​​ന​​​ഷ്ട​​​o ഉണ്ടായിരിക്കുന്നത്. അ​​​ൽ​​​ക്കാ​​​നാ​​​റി​​​ലെ തെ​​​രു​​​വു​​​ക​​​ളി​​​ലൂ​​​ടെ കാ​​​റു​​​ക​​​ളും ഫ​​​ർ​​​ണി​​​ച്ച​​​റു​​​ക​​​ളും ഒ​​​ഴു​​​കി​​​ന​​​ട​​​ന്നു. വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​യ നി​​​ര​​​വ​​​ധി​​​പ്പേ​​​രെ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.അയ്യായിരത്തോളം വീടുകളിലെ വൈദ്യുതി ബന്ധം പൂർണമായും വിച്ചേദിക്കപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group