കേ​​​ര​​​ള ക്രി​​​സ്ത്യ​​​ന്‍ വി​​​വാ​​​ഹ ര​​ജി​​​സ്‌​​​ടേ​​​ഷ​​​ന്‍ ബി​​​ല്‍ 2020 ന​​​ട​​​പ്പാ​​​ക്കരുത്…

കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള കേ​​​ര​​​ള ക്രി​​​സ്ത്യ​​​ന്‍ വി​​​വാ​​​ഹ ര​​ജി​​​സ്‌​​​ടേ​​​ഷ​​​ന്‍ ബി​​​ല്‍ 2020 ന​​​ട​​​പ്പാ​​​ക്ക​​​രു​​​തെ​​​ന്നു കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു .ലോ​​​ക രാ​​​ഷ്ട്ര​​​ങ്ങ​​​ളും മ​​​തേ​​​ത​​​ര ഭാ​​​ര​​​ത​​​വും അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ കാ​​​നോ​​​ന്‍ നി​​​യ​​​മ​​​ങ്ങ​​​ള്‍​ക്ക് വി​​​രു​​​ദ്ധ​​​മാ​​​ണു ബി​​​ല്‍യെന്നും ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സ പ്ര​​​കാ​​​ര​​​മു​​​ള്ള വി​​​വാ​​​ഹ​​​ത്തി​​​ന്‍റെ​​​യും കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന മൂ​​​ല്യ​​​ങ്ങ​​​ളെ അവഗണിക്കുന്ന ബി​​​ല്‍ ത​​​ള്ളി​​​ക്ക​​​ള​​​യ​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍​സ​​​ണ്‍ ചൂ​​​രേ​​​പ​​​റ​​​മ്പി​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജെ​​​യിം​​​സ് ആ​​​ഴ്ച്ച​​​ങ്ങാ​​​ട​​​ന്‍, ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​പോ​​​ള്‍​സ​​​ണ്‍ സി​​​മേ​​​ന്തി എ​​​ന്നി​​​വ​​​ര്‍ സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group