പാലാ രൂപതയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ക്രൈസ്തവ സംഘടനകൾ.

കുടുംബ വർഷത്തിൽ കുടുംബങ്ങൾക്ക് വേണ്ടി പാലാ രൂപത അധ്യക്ഷൻ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ച കുടുംബക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്ത് വിവിധ ക്രൈസ്തവ സംഘടനകള്‍.കത്തോലിക്ക കോണ്‍ഗ്രസ്, കെ‌സി‌വൈ‌എം, സീറോ മലബാര്‍ കാത്തലിക്സ് ഫെഡറേഷന്‍, കത്തോലിക്ക കോണ്‍ഗ്രസ്, ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി പാലാ രൂപത തങ്ങളുടെ കുടുംബങ്ങള്‍ക്കു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ജീവന്റെ മഹത്വത്തെ ഉയര്‍ത്തിക്കാട്ടുന്നതാണെന്നും പദ്ധതിയെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും വിവിധ കത്തോലിക്കാ സംഘടനകൾ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group