ഇംഗ്ലീഷ് വിദ്യഭ്യാസം ഇന്ത്യയിൽ കൊണ്ട് വന്ന ക്രൈസ്തവർക്ക് വിദ്യഭ്യാസവും, അറിവും, തിരിച്ചറിവും ധാരാളമായുണ്ട്.
കുറച്ച് ചിന്താശൂന്യരായ, പെൺക്കുട്ടികൾ ലൗ ജിഹാദിൽ വീണ് തങ്ങളുടെ ജീവിതം ഹോമിച്ചത് മാറ്റി വച്ചാൽ ക്രൈസ്തവർ ആരുടേയും കുതന്ത്രങ്ങളിൽ വീഴില്ല. ഇന്ന് കാസ ശക്തിപ്പെട്ടതിനാൽ ഇനി ലൗ ജിഹാദും ക്രൈസ്തവ പെൺക്കുട്ടികളിൽ നടപ്പില്ല.
ക്രൈസ്തവർക്കും മതം തന്നെയാണ് മുഖ്യം എങ്കിലും, അവർ രാജ്യ സ്നേഹം പേറുന്ന ഇന്ത്യൻ ജന സമൂഹമാണ്.
ഇസ്ലാം മതത്തിൻ്റെ ആത്യന്തിക ലക്ഷ്യം ലോകമാകെ അള്ളാഹുവിൻ്റെ ഭരണത്തിൻ കീഴിൽ കൊണ്ടുവരിക എന്നതാണെന്നും, അതിന് വേണ്ടി ജിഹാദ് നടത്താൻ, അവരെ മതം പഠിപ്പിക്കുന്നുണ്ട് എന്നതും ക്രൈസ്തവ ജനതയ്ക്ക് ബോദ്ധ്യമുണ്ട്.
അന്യമതസ്ഥർ കാഫിറുകളായതിനാൽ അവരെ വെറുക്കണം എന്നും, അകറ്റണം എന്നുമുള്ള ചിന്ത, വിശ്വാസികളിൽ ഇസ്ലാം മതം നിറയ്ക്കുന്നുണ്ട് എന്നതും, ഇക്കൂട്ടർ മതാടിമകളാണ് എന്നതും ക്രൈസ്തവർക്ക് നന്നായി അറിയാം.
സംഘപരിവാർ വിഭാഗങ്ങൾക്കും മതമാണ് മുഖ്യമെങ്കിലും, ഹൈന്ദവവർ മതാടിമകൾ അല്ല എന്നതും, ഹൈന്ദവ ജനത, ക്രൈസ്തവരുടെ മിത്രങ്ങളാണ് എന്നതും, ഹൈന്ദവർ മതത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സമൂഹം അല്ല എന്നതും, രാജ്യത്തിന് ഒരു പ്രശ്നം വന്നാൽ, മതത്തെ മാറ്റി നിർത്തി, ക്രൈസ്തവരെ ചേർത്ത് പിടിച്ച്, ശത്രുക്കൾക്ക് എതിരെ, ശക്തമായി ഇന്ത്യക്കാർക്കായി അവർ പൊരുതും എന്നതും ക്രൈസ്തവ ജനതയ്ക്ക് നന്നായി അറിയാം.
ക്രൈസ്തവരുടേയും, ഹൈന്ദവരുടേയും സമാനമായ വീക്ഷണം, ഇന്ത്യ തങ്ങളുടെ പിറന്ന മണ്ണാണെന്നും, ഇവിടം വിട്ടാൽ തങ്ങൾക്ക് മറ്റൊരിടമില്ല എന്നതുമാണ്.
ഇന്ത്യയുടെ ദരിദ്ര കാലത്ത് നമ്മുടെ ജീവിതമല്ല, ജീവൻ തന്നെ നിലനിർത്തിയ, അമേരിക്ക നൽകിയ ചോളനും, ഗോതമ്പും, പാൽപ്പൊടിയും ക്രൈസ്തവ സമൂഹത്തിൻ്റെ ഇന്ത്യയോടുള്ള കരുതലും കൂടിയായിരുന്നു, എന്ന ചിന്ത ഹൈന്ദവരിൽ എന്നും ജ്വലിച്ച് നിൽക്കും.
നമ്മുടെ ഇന്നത്തെ ഇന്ത്യയെ വാർത്തെടുത്തതിൽ പ്രഥമ സ്ഥാനം, ക്രൈസ്തവ മിഷണറിമാരുടെ വിദ്യഭ്യാസ പ്രവർത്തനങ്ങളും, ആരോഗ്യ പരിപാലനവുമാണ് എന്നത് ഹൈന്ദവർ അഭിമാനത്തോടെ നെഞ്ചേറ്റുന്നു, ക്രൈസ്തവരുമായി പങ്ക് വയ്ക്കുന്നു.
ദേശ സ്നേഹികളായ, പരമത വിദ്വേഷം പുലർത്താത്ത ക്രൈസ്തവ ജനത ഇന്ത്യയുടെ യശസും, ഓജസും, ശക്തിയും.
ക്രൈസ്തവ ജനത,
ഇന്ത്യയുടെ സ്വകാര്യ സ്വത്ത്.🌿
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group