ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ നേപ്പാളിൽ വർധിക്കുന്നതായി റിപ്പോർട്ട്.ഹിന്ദുരാഷ്ട്രമായ നേപ്പാളിൽ കഴിഞ്ഞ കുറച്ചു നാളുകളായി ക്രൈസ്തവരെ ലക്ഷ്യം വച്ചുകൊണ്ടുള്ള ആസൂത്രിത ആക്രമണങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്ത് പുതിയതായി രൂപീകരിച്ചിരിക്കുന്ന നിയമങ്ങളും നിലപാടുകളും ക്രൈസ്തവരെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്.പുതിയതായി രാജ്യത്ത് നിലവിൽ വന്ന ആന്റികൺവേർഷൻ നിയമങ്ങൾ ക്രൈസ്തവ വിശ്വാസത്തിന് എതിരാണ്.
ജനസംഖ്യയിൽ 81 ശതമാനവും നേപ്പാളിൽ ഹിന്ദുക്കളാണ്.
ജനസംഖ്യയുടെ 1.4 ശതമാനം മാത്രമാണ് ക്രൈസ്തവർ..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group