ഐഎസ് ഭീകരർ തകർത്ത മൊസൂളിലെ ദേവാലയത്തിൽ നിന്ന് ആദിമ ക്രൈസ്തവരുടെ തിരുശേഷിപ്പുകൾ കണ്ടെത്തി.ദേവാലയത്തിൽ പര്യവേക്ഷണം നടത്തിയ ആർക്കിയോളജിസ്റ്റുകളാണ് ആദിമക്രൈസ്തവരുടെ തിരുശേഷിപ്പുകൾ കണ്ടെത്തിയത് പുരാതന ക്രൈസ്തവ വിശുദ്ധരുടെ തിരുശേഷിപ്പുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
ക്രൈസ്തവരും ഇറാക്കും തമ്മിലുളള ചരിത്രപരമായ ബന്ധത്തിലേക്കാണ് ഈ ഗവേഷണം വിരൽ ചൂണ്ടുന്നത്. 2016 ൽ തകർക്കപ്പെട്ട ദേവാലയമായ മാർത്തോമ്മാ ചർച്ചിൽ നിന്നാണ് ഈ തിരുശേഷിപ്പുകൾ ലഭിച്ചത്.
ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ക്രിസ്തുശിഷ്യരുടെ തിരുശേഷിപ്പുകളാണ് ഇതെന്നാണ് പ്രാഥമികനിഗമനം .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group