വിശുദ്ധ നാട്ടിൽ ക്രൈസ്തവസമൂഹത്തിന്റെ ആശങ്കകൾ പങ്കുവെച്ച്ജറുസലേമിലെ കത്തോലിക്കാ ഓർത്തഡോക്സ് – പ്രൊട്ടസ്റ്റന്റ് നേതാക്കൾ.,
വിശുദ്ധ നാട്ടിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ ആശങ്കകൾ അറിയിച്ചുകൊണ്ട് ഇസ്രായേൽ – പാലസ്തീൻ – ജോർദ്ദാൻ എന്നിവിടങ്ങളിലെ സിവിൽ അധികാരികളോട് സഭാ നേതാക്കൾ സഹായം അഭ്യർത്ഥിച്ചു.
ഡിസംബർ 13 -ന് ജറുസലേമിലെ പാത്രിയർക്കീസും സഭാമേധാവികളും വിശുദ്ധ നാട്ടിൽ ക്രൈസ്തവർക്ക് ഭീഷണി ഉണ്ടെന്ന സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരുന്നു വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്കുള്ള നിലവിലെ ഭീഷണിയെ സംബന്ധിക്കുന്ന പ്രസ്താവനയായിരുന്നു ഇത്.
“പതിവുള്ളതും തുടർച്ചയായതുമായ ആക്രമണങ്ങളിലൂടെ ഫ്രഞ്ച് റാഡിക്കൽ ഗ്രൂപ്പുകൾ പ്രാദേശിക സമൂഹത്തിന്മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെന്നും ക്രൈസ്തവരെ ജറുസലേമിൽ നിന്നും വിശുദ്ധ നാട്ടിൽ നിന്നും പുറത്താക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നുo സഭാനേതാക്കൾ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group