ക്രിസ്തുമസ് ബിസിനസ്സ് ആകരുത് : ഫ്രാൻസിസ് മാർപാപ്പാ..

വത്തിക്കാൻ സിറ്റി: യേശുവിന്റെ തിരുപ്പിറവിയായ ക്രിസ്മസ് വെറും കച്ചവടം ആകരുതെന്നും യേശുക്രിസ്തുവിന്റെ സാന്നിധ്യത്തെ കേന്ദ്രബിന്ദു വാക്കിക്കൊണ്ടവണം ക്രിസ്തുമസ് ആഘോഷിക്കേണ്ടതെന്നും ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.വാണിജ്യ-ഉപഭോഗസംസ്കാരത്തെ മാറ്റിനിർത്തണമെന്നും അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

“വ്യാജമായ രീതിയിൽ ആവരുത് നമ്മുടെ ഓരോ ക്രിസ്മസ് ആഘോഷങ്ങളെന്നും, പകരം ദൈവത്തിന്റെ സാമീപ്യത്തിൽ നമ്മെത്തന്നെ പൊതിയുകയും . കല, സംഗീതം, പാട്ടുകൾ, പാരമ്പര്യങ്ങൾ എന്നിവയിലൂടെ ദൈവത്തിന്റെ സാക്ഷികൾ ആകുന്ന ക്രിസ്തുമസ് ആഘോഷമായിരിക്കണം ഓരോ വിശ്വാസിക്കും ഉണ്ടാവേണ്ടതെന്നും പാപ്പാ, പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group