ക്രൈസ്തവ ദേവാലയ ആക്രമണം; ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു…

ന്യൂഡൽഹി: ക്രിസ്തുമസിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തുടർ അന്വേഷണത്തിനായി കമ്മീഷൻ
പ്രത്യേക സംഘങ്ങളെ അയ്ക്കും. ഹരിയാനയിലെ അംബാലയിൽ ആക്രമിക്കപ്പെട്ട പള്ളി കമ്മീഷൻ അധ്യക്ഷൻ ഇക്ബാൽ സിംങ് ലാൽപൂര സന്ദർശിക്കും.

1,509 പരാതികളാണ് ഇക്കൊല്ലം കമ്മീഷന്റെ മുന്നിലെത്തിയത്. ഇതിൽ 725 എണ്ണം തീർപ്പാക്കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group