റഷ്യ ഉക്രൈനിൽ നടത്തുന്ന യുദ്ധഭീകരതയ്ക്കെതിരേ യൂറോപ്യൻ വൻകരയിലെ എല്ലാ കത്തീഡ്രൽ ദേവാലയങ്ങളിൽ നിന്നും സമാധാന മണി മുഴങ്ങി.
ഏഴു മിനിറ്റു നീണ്ടുനിന്ന ഈ പ്രതിഷേധ പരിപാടി ആഹ്വാനം ചെയ്തത് വൻ ദേവാലയങ്ങളുടെ നിർമാണത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള സമിതിയാണ്. മാൾട്ട മുതൽ നോർവേ വരെയും സ്പെയിൻ മുതൽ യുക്രെയ്ൻ വരെയുമുള്ള രാജ്യങ്ങളിലെ ഭദ്രാസനപ്പള്ളികളിലെ മണിമുഴക്കം യുക്രെയ്നിലെ യുദ്ധത്തിനെതിരേയുള്ള കാഹളമാണെന്ന് സമിതിയുടെ ഭാരവാഹികൾ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group