സമാധാനത്തിന്റെ മണി മുഴക്കി ദേവാലയങ്ങൾ

റഷ്യ ഉക്രൈനിൽ നടത്തുന്ന യു​​​ദ്ധഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രേ യൂ​​​റോ​​​പ്യ​​​ൻ​​​ വൻക​​​ര​​​യി​​​ലെ എ​​​ല്ലാ ക​​​ത്തീ​​​ഡ്രൽ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ​​​ നി​​​ന്നും സമാധാന മ​​​ണി മു​​​ഴ​​​ങ്ങി.

ഏ​​​ഴു മി​​​നി​​​റ്റു നീ​​​ണ്ടു​​​നി​​​ന്ന ഈ ​​​പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​ത് വ​​​ൻ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും വേ​​​ണ്ടി​​​യു​​​ള്ള സ​​​മി​​​തി​​​യാ​​​ണ്. മാ​​​ൾ​​​ട്ട മു​​​ത​​​ൽ നോ​​​ർ​​​വേ വ​​​രെ​​​യും സ്പെ​​​യി​​​ൻ മു​​​ത​​​ൽ യു​​​ക്രെ​​​യ്ൻ വ​​​രെ​​​യു​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഭ​​​ദ്രാ​​​സ​​​ന​​​പ്പ​​​ള്ളി​​​ക​​​ളി​​​ലെ മ​​​ണി​​​മു​​​ഴ​​​ക്കം യു​​​ക്രെ​​​യ്നി​​​ലെ യു​​​ദ്ധ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള കാ​​​ഹ​​​ള​​​മാ​​​ണെ​​​ന്ന് സ​​​മി​​​തി​​​യു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group