പുതു ഞായർ: ദൈവകരുണ പ്രകാശിതമായ ദിനം മാർ ജോൺ നെല്ലിക്കുന്നേൽ

പുതുഞായർ ദൈവകരുണ പ്രകാശിതമായ ദിനം സർക്കുലർ ഇറക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ. പാപികളും, ബലഹീനരുമായ നാമോരോരുത്തരും ദൈവത്തിന്റെ അനന്തമായ കരുണയിൽ അഭയം തേടാനും, ദുഃഖവെള്ളി മുതൽ കരുണയുടെ തിരുനാൾ വരെയുള്ള ഒമ്പത് ദിവസങ്ങളിലും മറ്റ് ദിവസങ്ങളിലും കരുണയുടെ നൊവേന ചൊല്ലി പ്രാർത്ഥിക്കുവാനും സർക്കുലറിൽ ആവശ്യപ്പെട്ടു, എല്ലാ ഇടവകകളും കരുണയുടെ തിരുനാൾ ആചരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു

സർക്കുലറിന്റെ പൂർണ്ണരൂപം

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group