യുക്രെയിനിലെ ബുച്ചയിൽ റഷ്യൻ സൈന്യം നടത്തിയ സിവിലിയൻ കൂട്ടക്കൊലയെ നിശിതമായി വിമർശിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോൾ. വത്തിക്കാൻ റേഡിയോയിൽ നടന്ന ഒരു പരിപാടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കീവിലേക്കുള്ള പാപ്പായുടെ യാത്രയുടെയും റഷ്യൻ ഓർത്തഡോക്സ് പാത്രിയാർക്കീസ് കിറിലുമായുള്ള പ്രത്യേക കൂടിക്കാഴ്ചയുടെയും സാധ്യതകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
യുക്രെയ്‌നിൽ അക്രമം വർദ്ധിക്കുന്നത് ഒഴിവാക്കാൻ സാധ്യമായവ എല്ലാം ചെയ്യണം എന്ന് പറഞ്ഞു കൊണ്ട് കർദ്ദിനാൾ പിയത്രോ പരോളിൻ, യുക്രൈയിന് വേണ്ടിയുള്ള സമാധാന അഭ്യർത്ഥന ഒരിക്കൽ കൂടി ആവർത്തിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group