നഗര നിരത്തുകളിൽ പാപപരിഹാര പ്രദക്ഷണo നടത്തി മനില അതിരൂപതയിലെ വൈദീകർ

ഫിലിപ്പീൻസ് : നഗര നിരത്തുകളിലൂടെ പാപപരിഹാരത്തിനായി പ്രദക്ഷണം നടത്തി ശ്രദ്ധേയമാകുകയാണ് മനില അതിരൂപതയിലെ വൈദികർ.

ഫിലിപ്പീൻസിലെ ജനങ്ങളുടെ ഐക്യത്തിനും സമാധാനത്തിനും ആസന്നമായ പൊതു ഇലക്ഷൻ ഫിലിപ്പീൻസിന്റെ നന്മയ്ക്കു വേണ്ടി ആകണം എന്നുമുള്ള പ്രാർത്ഥന നിയോഗത്തോടെയാണ് മനില അതിരൂപതയിലെ വൈദീകരും വിവിധ സന്യാസസഭയിലെ വൈദീകരുംചേർന്ന് പാപപരിഹാര റാലി നടത്തിയത്.

മനില കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിക്കു ശേഷം ആരംഭിച്ച പരിഹാരറാലി എർമ്മീത്തയിലെ തീർത്ഥാടന ദേവാലയത്തിലാണ് അവസാനിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group