കാ​​​​ലാ​​​​വ​​​​സ്ഥാ​​​​ധി​​​​ഷ്ഠി​​​​ത ജീ​​​​വ​​​​നോ​​​​പാ​​​​ധി​​​​ക്ക് കെ.എസ്.എസ്. എഫ് പ്രാധാന്യം നൽകും : മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ

കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്ക മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി​​​​യു​​​​ടെ കീ​​​​ഴി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഫോ​​​​റം കാ​​​​ലാ​​​​വ​​​​സ്ഥാ​​​​ധി​​​​ഷ്ഠി​​​​ത ജീ​​​​വ​​​​നോ​​​​പാ​​​​ധി​​​​ക്ക് അടുത്ത പത്തുവർഷം പ്രാധാന്യം നൽകുമെന്ന് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ പറഞ്ഞു.കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഫോ​​​​റ​​​​ത്തി​​​​ന്‍റെ 40-ാം വാ​​​​ർ​​​​ഷി​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു ചേ​​​​ർ​​​​പ്പു​​​​ങ്ക​​​​ൽ ഗു​​​​ഡ് സ​​​​മ​​​​രി​​​​റ്റ​​​​ൻ ക​​​​ണ്‍​വൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അദ്ദേഹം.കേ​​​​ര​​​​ള​​​​ത്തി​​​​ലെ 32രൂ​​​​പ​​​​താ സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി​​​​ക​​​​ളു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് മ​​​​ല​​​​യോ​​​​ര ക​​​​ർ​​​​ഷ​​​​ക​​​​ജ​​​​ന​​​​ത​​​​യു​​​​ടെ ചി​​​​ര​​​​കാ​​​​ല ജീ​​​​വ​​​​ന പോ​​​​രാ​​​​ട്ട​​​​ത്തി​​​​നും ക​​​​ട​​​​ലോ​​​​ര ജ​​​​ന​​​​ത​​​​യു​​​​ടെ ആ​​​​വാ​​​​സ-​​​​ജീ​​​​വ​​​​സ​​​​ന്ധാ​​​​ര​​​​ണ പ്ര​​​​യ​​​​ത്ന​​​​ങ്ങ​​​​ളി​​​​ലും തൊ​​​​ഴി​​​​ൽ​​​​ര​​​​ഹി​​​​ത​​​​രാ​​​​യ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ, ഗ്രാ​​​​മീ​​​​ണ സ്ത്രീ​​​​ക​​​​ൾ, വി​​​​ധ​​​​വ​​​​ക​​​​ൾ, കു​​​​ട്ടി​​​​ക​​​​ൾ, വ്യ​​​​ത്യ​​​​സ്ത ക​​​​ഴി​​​​വു​​​​ക​​​​ള്ളു​​​​ള്ള​​​​വ​​​​ർ ഇ​​​​ങ്ങ​​​​നെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ​​​​ർ​​​​ഹി​​​​ക്കു​​​​വ​​​​ർ​​​​ക്കെ​​​​ല്ലാം ജീ​​​​വി​​​​ത​​​​ത്തി​​​​ൽ പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​യി തീ​​​​രു​​​​വാ​​​​ൻ ദ​​​​ശ​​​​വ​​​​ത്സ​​​​ര മാ​​​​ർ​​​​ഗ​​​​രേ​​​​ഖയും ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group