കുളുവില്‍ മേഘവിസ്ഫോടനം; ദേവപ്രയാഗില്‍ ഗംഗ കരകവിഞ്ഞു

കനത്ത മഴയെ തുടർന്ന് ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മേഘവിസ്ഫോടനം. നാല് ജില്ലകളില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ്.

ദുരിതത്തിൽ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കെറ്റു. അതേസമയം യമുനയിലെ ജലനിരപ്പില്‍ വീണ്ടും നേരിയ വര്‍ധനവുണ്ടായി. ജലനിരപ്പ് 205. 48 ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം റെക്കോര്‍ഡ് ജലനിരപ്പാണ് രേഖപ്പെടുത്തിയത്. ദില്ലിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വസീറാബാദ് ജല ശുദ്ധീകരണ പ്ലാന്‍റ് വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group