ഷെ​വ​ലി​യ​ർ ഇ​ല​ഞ്ഞി​ക്ക​ൽ തര്യ​ത് കു​ഞ്ഞി​ത്തൊ​മ്മ​ൻ അ​നു​സ്മ​ര​ണo..

കോ​​ത​​മം​​ഗ​​ലം: ഷെ​​വ​​ലി​​യ​​ർ ഇ​​ല​​ഞ്ഞി​​ക്ക​​ൽ തര്യത് കു​​ഞ്ഞി​​ത്തൊ​​മ്മ​​ന്‍റെ 66-ാം ച​​ര​​മ​​വാ​​ർ​​ഷി​​ക​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ അ​​നു​​സ്മ​​ര​​ണ യോ​​ഗം സം​​ഘ​​ടി​​പ്പി​​ച്ചു.

ഇതിന്റെ ഭാഗമായി ഇന്ന് (8-10-2021)11 മണിക്ക് ​​കോ​​ത​​മം​​ഗ​​ലം ക​​ത്തീ​​ഡ്ര​​ൽ ദേ​​വാ​​ല​​യ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും പ്രാ​​ർ​​ഥ​​നാ​​ശു​​ശ്രൂ​​ഷ​​ക​​ളും ന​​ട​​ന്നു. തുടർന്ന് വൈകുന്നേരം ആ​​റി​​ന് ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ഓ​​ണ്‍​ലൈ​​നാ​​യി ചേ​​രു​​ന്ന അ​​നു​​സ്മ​​ര​​ണ​​യോ​​ഗം ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ബി​​ഷ​​പ്പ് ലെ​​ഗേ​​റ്റ് മാ​​ർ റെ​​മി​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും.​​

വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള 1945-ലെ ​​സ​​ർ സി​​പി​​യു​​ടെ നീ​​ക്ക​​ങ്ങ​​ൾ​​ക്കെ​​തി​​രേ ഇ​​ട​​യ​​ലേ​​ഖ​​നം എ​​ഴു​​തി​​യ മു​​ൻ ച​​ങ്ങ​​നാ​​ശേ​​രി ബി​​ഷ​​പ് മാ​​ർ ജെ​​യിം​​സ് കാ​​ളാ​​ശേ​​രി​​യെ അ​​റ​​സ്റ്റ് ചെ​​യ്യാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ​​ക്കെ​​തി​​രെ പ്ര​​ക്ഷോ​​ഭം ന​​യി​​ച്ച ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന ഇ​​ല​​ഞ്ഞി​​ക്ക​​ൽ ത​​ര്യ​​ത് കു​​ഞ്ഞി​​ത്തൊ​​മ്മ​​ൻ അ​​റ​​സ്റ്റ് ചെ​​യ്യ​​പ്പെ​​ട്ട​​തി​​ന്‍റെ 75-ാം വാ​​ർ​​ഷി​​കം കൂ​ടി പ്ര​​മാ​​ണി​​ച്ചാ​​ണ് അ​​നു​​സ്മ​​ര​​ണ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group