പരാതി പറച്ചിൽ ക്രൈസ്തവരുടെ രീതിയല്ല : മാർപാപ്പാ

വത്തിക്കാൻ സിറ്റി : പരാതി പറച്ചിലുകളും അസൂയയും നിറഞ്ഞു കൊണ്ടിരിക്കുന്ന ലോകത്ത് ക്രൈസ്തവ മൂല്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

“അശുഭാപ്തിവിശ്വാസവും പരാതി പറച്ചിലും ക്രൈസ്തവമല്ലന്നും, നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് നിരാശയിൽ തല കുനിക്കാനല്ല മറിച്ച് സ്വർഗ്ഗത്തിലേക്ക് നോക്കാനാണെന്നും ”-തന്റെ സന്ദേശത്തിൽ പാപ്പ കുറച്ചു.

ഫെബ്രുവരി ഇരുപത്തൊന്നാം തിയതി ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ഇഗ്ലീഷ്, ജർമ്മൻ എന്നീ ഭാഷകളിലാണ് പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group