സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മെയ് 16 വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ.മെയ് 8 മുതൽമെയ് 16 വരെ 9 ദിവസത്തേക്കണ് പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിൽ മെയ് 8 രാവിലെ ആറുമണി മുതൽ 16ആം തീയതി വരെ സംസ്ഥാനത്ത് പൂർണ്ണ ലോക്ക് ഡൗൺ ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുജനങ്ങൾ പൂർണ്ണമായും ജാഗ്രത നിർദ്ദേശം
പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group