കലാപ ഭൂമിയായി മാറിയ മണിപ്പൂരിൽ ഇതുവരെയും ജനതയുടെ ആശങ്കയും അസ്വസ്ഥതകളും കെട്ടടങ്ങിയിട്ടില്ലെന്ന് കണ്ണൂര്‍ രൂപതാദ്ധ്യക്ഷനും, കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ് ഡോ. അലക്സ് വടക്കുംതല. കലാപത്തില്‍ ബാധിക്കപ്പെട്ട ജനതയ്ക്കായ് കേന്ദ്ര സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ബിഷപ് ഡോ. അലക്സ് വടക്കുംതല അഭ്യര്‍ത്ഥിച്ചു. ഇവരുടെ സംരക്ഷണം എത്രയും വേഗം ഉറപ്പാക്കി, ആശങ്കകള്‍ അകന്ന നല്ല നാളെ കൈകവരിക്കട്ടെയെന്നും അദ്ദേഹം ആശoസിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group