രക്തസാക്ഷിത്വത്തെയും ജീവദാനത്തെയും കുറിച്ചുള്ള സമ്മേളനം നവംബർ 11 മുതൽ

രക്തസാക്ഷിത്വത്തെയും ജീവദാനത്തെയും കുറിച്ചുള്ള സമ്മേളനം നവംബർ 11 മുതൽ 14 വരെ റോമിൽ നടക്കും.

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ സമ്മേളനത്തിന് ആതിഥ്യമരുളുക അഗസ്തീനിയാനും പാട്രിസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ടുമായിരിക്കും.

വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ സമ്മേളനം ഉദ്ഘാടനം ചെയ്യും.

“ഇതിലും വലിയ സ്നേഹമില്ല, നിണസാക്ഷിത്വവും ജീവൻറെ ദാനവും” എന്നതായിരിക്കും ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group