കുമ്പസാരം കേൾക്കുന്നതിനിടയിൽ വിയറ്റ്നാമിൽ ഡൊമിനിക്കൻ പുരോഹിതൻ കൊല്ലപ്പെട്ടു.

കുമ്പസാരം കേൾക്കുന്നതിനിടയിൽ പുരോഹിതൻ കൊല്ലപ്പെട്ടു
ഫാദർ ഗ്വുസ് (ജോസഫ്) ട്രാൻ എൻഗക് തൻ എന്ന ഡൊമിനിക്കൻ പുരോഹിതനാണ് കുമ്പസാരം കേൾക്കുന്നതിനിടയിൽ കത്തി കുത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടത് . ശനിയാഴ്ച ആയിരുന്നു സംഭവം.
കോൻ തുമിൽ നിന്ന് 40 മൈൽ വടക്കുപടിഞ്ഞാറായി ഡാക് മോട്ടിന്റെ എന്ന മിഷൻ കേന്ദ്രത്തിൽ വച്ചാണ് ഫാ. ട്രാൻ ആക്രമിക്കപ്പെട്ടത്. വൈകുന്നേരം അവസാനത്തെ കുർബാനയ്ക്ക് മുമ്പ് അദ്ദേഹം കുമ്പസാരം കേൾക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് കോൻ തും രൂപതാ അധികാരികൾ അറിയിച്ചു സംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രൂപത അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group