സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത വിശുദ്ധ കുര്‍ബാനയൊഴികെയുള്ള കുര്‍ബാനകളര്‍പ്പിക്കാന്‍ വൈദീകര്‍ക്ക് അധികാരമില്ലെന്ന് ഒരിക്കൽ കൂടി പ്രസ്താവിച്ച് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.
ഏതെങ്കിലും വ്യക്തികളുടെയോ വൈദീകരുടെയോ ഇഷ്ടപ്രകാരം വിശുദ്ധ കുര്‍ബാന ക്രമത്തില്‍ മാറ്റം വരുത്താനാവില്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. വിശുദ്ധ കുർബാനയര്‍പ്പണവുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തിലാണ് മേജര്‍ ആര്‍ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സഭയുടെ കാനോനിക നിയമങ്ങളും നിലപാടുകളും അദ്ദേഹം വീണ്ടും ആവർത്തിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group