ദൈവത്തിന്റെ നാമത്തിൽ’ പ്രതിജ്ഞ ചെയ്യുന്നത് തുടരണo:യൂറോപ്പ്യൻ മനുഷ്യാവകാശ കോടതി..

യൂറോപ്പ്: പ്രസിഡൻഷൽ പദവിയിലേക്കും കൗൺസിൽ ഓഫ് സ്റ്റേറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെടുമ്പോൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് തുടരണമെന്ന് വ്യക്തമാക്കി യൂറോപ്പ്യൻ മനുഷ്യാവകാശ കോടതി.

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യണമെന്ന ഭരണഘടനാ അനുച്ഛേദത്തിനെതിരെ ഐറിഷ് രാഷ്ട്രീയപ്രവർത്തകർ നൽകിയ പരാതി നിരുപാധികം തള്ളിയ കോടതി പ്രസിഡന്റായും കൗൺസിൽ അംഗങ്ങളായും അധികാരമേൽക്കുമ്പോൾ, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും ഭരണഘടനാനുസൃതം പ്രവർത്തിക്കാനുമുള്ള സന്നദ്ധത ‘സർവശക്തനായ ദൈവത്തിന്റെ നാമത്തിൽ’ പ്രതിജ്ഞ ചെയ്യുന്നത് തുടരണമെന്ന് വ്യക്തമാക്കികൊണ്ട് ഏഴംഗ ബഞ്ച് വിധി പ്രസ്താവിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group