കോപ്റ്റിക് ഓർത്തഡോക്സ് ദേവാലയം അഗ്നിക്കിരയാക്കി…

കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ കോപ്റ്റിക്ക് ഓർത്തഡോക്സ് ദേവാലയം അഗ്നിക്കിരയാക്കി.
തിങ്കളാഴ്ച വെളുപ്പിന് 3.15നാണ് സെന്റെ ജോർജ് ദേവാലയത്തിൽ അഗ്നിബാധ ഉണ്ടായത്.ഒരുവശത്തെ ഭിത്തി ഒഴികെ ദേവാലയം പൂർണമായും കത്തി നശിച്ചു.കുറച്ച് ദിവസങ്ങൾക്കുമുമ്പ് ദേവാലയത്തിന്റെ വാതിൽ തകർക്കാൻ ശ്രമം നടന്നിരുന്നു,
അതിനാൽ ആസൂത്രിതമായാണോ ദേവാലയം അഗ്നിക്കിരയാക്കിയത് എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
1960 സ്ഥാപിച്ചതാണ് സെന്റ് ജോർജ് ദേവാലയം.കൊളംബിയയിൽ സംശയാസ്പദമായ രീതിയിൽ അഗ്നിബാധ ഉണ്ടാകുന്ന ഏറ്റവും ഒടുവിലത്തെ ദേവാലയമാണ് ഇത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group