ദീപാവലിക്ക് ആശംസകൾ അറിയിച്ച് വത്തിക്കാൻ.

വത്തിക്കാൻ സിറ്റി :നവംബർ 4 ന് നടക്കുന്ന ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് എല്ലാ ഹൈന്ദവ സഹോദരങ്ങൾക്കും ദീപാവലി ആശംസകൾ അറിയിച്ച് വത്തിക്കാൻ മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമിതി.

കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതങ്ങളും ഈ മഹാമാരിയുടെ പരിണിതഫലമായ ഉണ്ടായ ആഗോള പ്രതിസന്ധിയിലും നടക്കുന്ന ഈ ദീപാവലി ആഘോഷം എല്ലാവരുടെയും ഭവനങ്ങളെയും സമൂഹങ്ങളെയും മെച്ചപ്പെട്ടൊരു പ്രത്യാശയാൽ പ്രദീപ്തമാക്കട്ടെയെന്ന് പൊന്തിഫിക്കൽ സമിതി പുറത്തുവിട്ട പ്രസ്താവനയിൽ ആശംസിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group