കോവിഡ് കെയർ സെന്റർ തുറന്ന് വട്ടയാൽ ഇടവക.

കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ഉയർന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജസ്വലമാക്കാൻ ആലപ്പുഴ വട്ടയാൽ സെന്റ് പീറ്റേഴ്സ് കത്തോലിക്ക ദേവാലയത്തിന്റെ നേതൃത്വത്തിൽ കോവിഡ് കെയർ സെന്റർ തുറന്നു.പള്ളിയുടെ പാരിഷ് ഹാൾ ആണ് കോവിഡ് ബാധിതരായ ആളുകൾക്ക് വേണ്ടിയുള്ള ചികിത്സയ്ക്കായി തുറന്നുകൊടുത്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group