കോവിഡ് 24 മണിക്കൂറിനുള്ളിൽ നഷ്ടമായത് 10 കത്തോലിക്ക വൈദികരെ….

കോവിഡ് മഹാമാരിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സഭയ്ക്ക് നഷ്ടമായത് 10 പുരോഹിതരെ.മരിച്ചവരിൽ യുവ വൈദികരും ഉൾപ്പെടുന്നു.
ഫാദർ അംബ്രോസ് ഡിസൂസ, ഫാദർ ജോൺ സുരേഷ്, ഫാദർ ജ്യോതിഷ്, ഫാദർ റിജോ ഫ്രാൻസിസ്, ഫാദർ ജോസഫ് ബാറ, ഫാദർ ക്ലമെന്റ് ഫ്രാങ്ക് , ഫാദർ എബിൻ കുഴി മുളയ്ക്കൽ, ഫാദർ വി വി പ്രസാദ്, ഫാദർ ജോൺ ബ്രിട്ടോ, ഫാദർ കാജേറ്റാൻ ലൗറെൻഷ്വാ തുടങ്ങിയ പത്തോളം വൈദികരാണ് ഭാരതസഭയ്ക്ക് നഷ്ടമായിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group