കോവിഡ് രണ്ടാം തരംഗം ഭാരത സഭയ്ക്ക് നഷ്ടമായാത് നാനൂറിലധികം പുരോഹിതരെയും സന്യസ്തരെയും

കോവിഡ് 19 രണ്ടാം തരംഗത്തിൽ 204 ഓളം വൈദികരേയും 210 ഓളം കന്യാസ്ത്രീകളെയും ഭാരത സഭയ്ക്ക് നഷ്ടമായി.മരിച്ചവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരണ് എന്നത് ഏറെ വേദനാജനകമാണ്.
കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ ആണ് ഇത്രയധികം മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നിരവധി വൈദികരും കന്യാസ്ത്രീകളും ഇപ്പോൾ കോ വിഡ് ബാധിതരായി ചികിത്സയിലാണ് എന്നതും ആശങ്കാജനകമായി തുടരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group