കോ​വി​ഡ് വാ​ക്സി​ൻ: വ്യാ​ജ​വാ​ർ​ത്ത​ക​ളെ അ​പ​ല​പി​ച്ച് മാ​ർ​പാ​പ്പാ.

കോവിഡ് വ്യാപനം വീണ്ടും പിടിമുറുക്കുന്ന സാഹചര്യത്തിൽ കോവിഡ് വാക്സിനുകൾക്കെതിരായ വ്യാജപ്രചരണങ്ങളെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പാ.

വ്യാജ​വാ​ർ​ത്ത​ക​ളു​ടെ നി​ജ​സ്ഥി​തി ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക​ത്തോ​ലി​ക്ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ രൂ​പീ​ക​രി​ച്ച മാ​ധ്യ​മ​ശ്യം​ഖ​ല​യു​മാ​യി സം​വ​ദി​ക്ക​വേ​യാ​ണ് ഫ്രാ​ൻ​സി​സ്
മാ​ർ​പാ​പ്പാ കോ​വി​ഡ് വാക്സിനെതിരേയുള്ള വ്യാ​ജ​വാ​ർ​ത്ത​കളെക്കളെയും , പ്രചാരണങ്ങളെയും അപലപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group