മാർപാപ്പായ്ക്ക് സ്നേഹ സമ്മാനവുമായി ക്രിസ്റ്റ്യാനോയുടെ അമ്മ

കഴിഞ്ഞദിവസം ഹൃദയസ്പർശിയായ ഒരു സംഭവത്തിനാണ് വത്തിക്കാൻ സാക്ഷിയായത്.

പോർച്ചുഗൽ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്‌സികളിൽ ഒന്ന് ഫ്രാൻസിസ് പാപ്പയ്ക്ക് സമ്മാനിച്ച് ക്രിസ്റ്റ്യാനോയുടെ അമ്മ.

ബുധനാഴ്ചകളിൽ പാപ്പാ നടത്തുന്ന പൊതുസന്ദർശന മധ്യേയാണ്, വത്തിക്കാനിലെത്തിയ ക്രിസ്റ്റ്യാനോയുടെ അമ്മ മരിയ ഡോളറസ് തന്റെ സ്‌നേഹസമ്മാനമായി ജേഴ്‌സി ഫ്രാൻസിസ് മാർപാപ്പയ്ക്ക്
സമ്മാനിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group