അറസ്റ്റിലായ സെമിനാരിയനും തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയിക്കും മോചനം..

  കോംഗോ/ ക്യൂബ : ഭരണകൂടം തടവിലാക്കിയ സെമിനാരി വിദ്യാർത്ഥിയും ആക്രമിസംഘം തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയും മോചിതരായി.
  ക്യൂബൻ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തത്തിന് പോലീസ് അറസ്റ്റ് ചെയ്ത സെമിനാരി വിദ്യാർത്ഥി ബ്രദർ റാഫേൽ ക്രൂസിനെ നാല് ദിവസത്തിനുശേഷം പോലീസ് വിട്ടയച്ചു.
  ജൂലൈ എട്ടിന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഡോട്ടേഴ്‌സ് ഓഫ് റിസറക്ഷൻ സഭാംഗമായ സിസ്റ്റർ ഫ്രാൻസി കഴിഞ്ഞ ദിവസo മോചിതയായി
  സിസ്റ്റർ ഫ്രാൻസിന്റെ മോചന വാർത്ത പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡും’ സെമിനാരി വിദ്യാർത്ഥിയുടെ മോചന വാർത്ത കമാഗെയി അതിരൂപതയുമാണ് വെളിപ്പെടുത്തിയത്..


  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
  Follow this link to join our
   WhatsApp group

  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
  Follow this link to join our
   Telegram group