ബിപോർജോയ് ചുഴലികാറ്റ് നാശം വിതച്ച ഗുജറാത്തിലും തെക്കൻ രാജസ്ഥാനിലും രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. ഗുജറാത്തിന്റെ തീരദേശ മേഖലകളിലും, രാജസ്ഥാനിലെ ബാർമറിലും പ്രളയം രൂക്ഷമാണ്.
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.ഗുജറാത്തിൽ തകർന്ന വൈദ്യുതി , റോഡ് ഗതാഗതം എന്നിവ പുനസ്ഥാപിക്കാൻ ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. നിരവധി ഇടങ്ങളിൽ വൈദ്യുതി പുനസ്ഥാപിച്ചു. ചൊവ്വാഴ്ചയോടെ വൈദ്യുതി പൂർണ്ണമായും പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group