തിരുവനന്തപുരം : 70 വർഷമായി പട്ടികജാതി അവകാശങ്ങൾ നിഷേധിക്കപ്പെട്ട ദളിത് ക്രൈസ്തവർ സെക്രട്ടേറിയറ്റിൽ പ്രതിഷേധ ധർണ നടത്തി. 1950 ഓഗസ്റ്റ് 10 ന് നിഷേധിക്കപ്പെട്ട അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണു
ധർണ സംഘടിപ്പിച്ചത്.രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി കേരളത്തിൽ കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ് (സിഡിസി) കേരള, ദലിത് കത്തോലിക്കാ മഹാസഭ (ഡിസിഎംഎസ്) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്
ധർണ നടത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group