ദളിത് ക്രൈസ്തവർ സെക്രട്ടറിയേറ്റിൽ പ്ര​​​തി​​​ഷേ​​​ധ ധ​​​ർ​​​ണ നടത്തി..

തിരുവനന്തപുരം : 70 വ​​​ർ​​​ഷ​​​മാ​​​യി പ​​​ട്ടി​​​ക​​​ജാ​​​തി അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്ക​​​പ്പെട്ട ദ​​​ളി​​ത് ക്രൈ​​​സ്ത​​​വ​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ പ്ര​​​തി​​​ഷേ​​​ധ ധ​​​ർ​​​ണ ന​​​ട​​​ത്തി. 1950 ഓ​​​ഗ​​​സ്റ്റ് 10 ന് ​​​നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു
ധ​​​ർ​​​ണ സം​​​ഘ​​​ടി​​​പ്പി​​​​​ച്ചത്.രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ദ​​​ലി​​​ത് ക്രി​​​സ്ത്യ​​​ൻ​​​സ് (സി​​​ഡി​​​സി) കേ​​​ര​​​ള, ദ​​​ലി​​​ത് ക​​​ത്തോ​​​ലി​​​ക്കാ മ​​​ഹാ​​​സ​​​ഭ (ഡി​​​സി​​​എം​​​എ​​​സ്) എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ്
ധ​​​ർ​​​ണ ന​​​ടത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group