വിജയപുരം രൂപത അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവിന്റെ പിതാവ് കാലം ചെയ്തു

വിജയപുരം രൂപത അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവിന്റെ പിതാവും വനവാതുക്കര ലിറ്റിൽ ഫ്ലവർ ഇടവകാഗംവുമായ ദേവസ്യ തെക്കെത്തേച്ചേരിൽ (97) നിര്യാതനായി. മൃതസംസ്കാര കർമ്മം നാളെ (10-3-2021) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിലെ ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് 3.00ന് വനവാതുക്കര ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ വച്ചു ദിവ്യബലിയും മറ്റു ശുശ്രൂഷകളും നടത്തപ്പെടുന്നു…..

പരേതന്റെ ആത്മാവിനുവേണ്ടി പ്രാർഥിക്കാം….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group