ന്യൂഡൽഹി :മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ നോട്ടീസ്.
ഡീൻ കുര്യാക്കോസ് എംപിയാണ് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ചത്. കൂടാതെ ഡൽഹി അന്തേരിയ മോഡിൽ സ്ഥിതി ചെയ്തിരുന്ന ലിറ്റിൽ ഫ്ളവർ ദേവാലയം പൊളിച്ച സംഭവത്തിൽ ചർച്ച വേണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടിട്ടുണ്ട്.ക്രൈസ്തവർക്കെതിരെ ആക്രമണം തുടരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം എം പി ഉന്നയിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group