സമർപ്പിതൻ അവാർഡ്: നാമനിർദേശങ്ങൾ ക്ഷണിച്ചു.

ലി​റ്റി​ൽ ഫ്ള​വ​ർ യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 12-മ​ത് ഫാ. ​റോ​യി മു​ള​കു​പാ​ടം എം​സി​ബി​എ​സ് സ്മാ​ര​ക സ​മ​ർ​പ്പി​ത​ൻ 2023 അ​വാ​ർ​ഡി​ന് നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ചു.

ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് നി​സ്വാ​ർ​ഥ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന വ്യ​ക്തി​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

നേ​ര​ത്തെ അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​വ​ർ​ക്കു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കും. വ്യ​ക്തി​ക്ക് സ്വ​യ​മോ മ​റ്റു​ള്ള​വ​ർ​ക്കോ നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

15001 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ എ​ട്ട്. വി​വ​ര​ങ്ങ​ൾ​ക്ക് -8089915470, 8089576219.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group