ഇന്ത്യയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്.
ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന ഉത്തരാഖണ്ഡില്‍ ഡെങ്കിപ്പനി കേസുകള്‍ ഇതുവരെ 500 കടന്നു.
കൊല്‍ക്കത്തയിലും മുംബൈയിലും ഡെങ്കിപ്പനി ബാധിച്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്ന കണക്കുകളാണ് പുറത്ത് വരുന്നത്.
വര്‍ദ്ധിച്ചു വരുന്ന കേസുകള്‍ക്കിടയില്‍, ഉയര്‍ന്ന താപനില ഡെങ്കിപ്പനി കൂടുതല്‍ വര്‍ധിക്കുന്നതിന് കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വര്‍ദ്ധിച്ചുവരുന്ന താപനില കാരണം ഡെങ്കി വൈറസ് കൂടുതല്‍ മാരകമാകാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group